യുണൈറ്റഡിനെ ഞെട്ടിച്ചു ബൗർൺമൗത്!🤯💥
പ്രീമിയർ ലീഗ് 2024-25 സീസണിലെ 17-ആം റൌണ്ട് പോരാട്ടത്തിൽ മാഞ്ചെസ്റ്റർ യുണൈറ്റഡിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ബൗർൺമൗത് തോല്പിച്ചത്.🔥 ആദ്യ പകുതിയിൽ ഡീൻ നേടിയ ഗോളിലൂടെ ബൗർൺമൗത് ലീഡെടുത്തു.🔝 രണ്ടാം പകുതിയിൽ ക്ലുയിവേർട്ടും അന്റോണിനും ലക്ഷ്യം കണ്ടു.🎯 ജയത്തോടെ പോയിന്റ് പട്ടികയിൽ അഞ്ചാമതെത്തി ബൗർൺമൗത്.🙌
ഫുൾ ടൈം⏰
❤️മാൻ. യുണൈറ്റഡ്- 0️⃣
🤍ബൗർൺമൗത്- 3️⃣
⚽️ D. Huijsen 29'
⚽️ J. Kluivert 61' (P)
⚽️ A. Semenyo 63'
ടെലിഗ്രാം ലിങ്ക്📱:
https://telegram.me/football_lokam
©️ഫുട്ബോൾ ലോകം⚽️