സെവില്ലയെ തകർത്തെറിഞ്ഞു മാഡ്രിഡ്!😎🤍
ലാ ലിഗ 2024-25 സീസണിലെ 18-ആം റൌണ്ട് പോരാട്ടത്തിൽ സെവില്ലയെ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് തോല്പിച്ചത്.⚡️ ആദ്യ പകുതിയിൽ റയലിനായി എംബപ്പേയും സ്കോറിങ് ആരംഭിച്ചു.⚽️ വാൽവെർദെയും ബ്രസീലിയൻ🇧🇷 താരം റോഡ്രിഗോയും ഓരോ തവണ ലക്ഷ്യം കണ്ടു.🎯 രണ്ടാം പകുതിയിൽ ഡയസ് മാഡ്രിഡിന്റെ നാലാം ഗോൾ നേടി.🔥 സെവില്ലയ്ക്കായി റൊമേറോയും ദോദിയും ലക്ഷ്യം കണ്ടു.🙌
ഫുൾ ടൈം⏰
🇪🇸റയൽ മാഡ്രിഡ്- 4️⃣
⚽️ K. Mbappé 10'
⚽️ F. Valverde 20'
⚽️ Rodrygo 34'
⚽️ B. Diaz 53'
🇪🇸സെവില്ല- 2️⃣
⚽️ I. Romero 35'
⚽️ D. Lukebakio 85'
ടെലിഗ്രാം ലിങ്ക് 📱:
https://telegram.me/football_lokam
©ഫുട്ബോൾ ലോകം⚽️