ചെൽസിയെ ഞെട്ടിച്ചു ഫുള്ഹം!🏴⚡️
പ്രീമിയർ ലീഗ്🏴 2024-25 സീസണിലെ 18-ആം റൗണ്ട് പോരാട്ടത്തിൽ ചെൽസിയെ ഒന്നിനെതിരെ രണ്ടു ഗോൾകൾളാണ് ഫുള്ഹം തോല്പിച്ചത്.🔥 ആദ്യ പകുതിയിൽ പാമർ നേടിയ ഗോളിലൂടെ ചെൽസി മുന്നിലെത്തി.🔝 രണ്ടാം പകുതിയിൽ വിൽസൺ ഫുള്‍ഹാമിനെ ഒപ്പമെത്തിച്ചു. 🔙 ഇഞ്ചുറി ടൈമിൽ മുനിസ് നേടിയ ഗോളിലൂടെ ഫുള്ഹം ജയം ഉറപ്പിച്ചു.💯
ഫുൾ ടൈം⏰
🏴ചെൽസി- 1️⃣
⚽️ C. Palmer 80'
🏴ഫുള്ഹം- 2️⃣
⚽️ H. Wilson 82'
⚽️ R. Muniz 90+5'
ടെലിഗ്രാം ലിങ്ക് 📲:
https://telegram.me/football_lokam
©ഫുട്ബോൾ ലോകം⚽️