Aagu Says | Kerala


Гео и язык канала: Индия, Английский
Категория: Инстаграм


Malayalam blogger, reviewer, and storyteller 📝

Связанные каналы

Гео и язык канала
Индия, Английский
Категория
Инстаграм
Статистика
Фильтр публикаций


2GB RAM, 16GB Storage ഉള്ള ചെരുപ്പ് വന്നിട്ടുണ്ട് ആമസോണിൽ.

താൽപര്യമുള്ളവർ പെട്ടന്ന് വാങ്ങേണ്ടതാണ്. (link)

#LimitedStock | ©️ @AaguSays


#JioHotstar Update

ടെക്കിന്റെ കാര്യത്തിൽ തീരുമാനം ആയിട്ടുണ്ട്.


#JioCinema & #DisneyPlusHotstar merge ആവുന്നത്തിന് മുമ്പേ ഡൊമൈൻ നെയിം ആരോ വാങ്ങി.

ഉപരി പഠനത്തിന് പണം നൽകിയാൽ JioHotstar ഡൊമൈൻ തരാമെന്ന് ഡൽഹിയിലെ ടെക്കി.

https://jiohotstar.com

#JioHotstar | ©️ @AaguSays


En pakkam ponavala...💃
Thedamella moochu thalla..😮‍💨
En thalaikum yeravilla..😇
Pera ketka thonna villa..🎵🎶

©️ @AaguSays


The Substance (2024) 🧪

ഈ വർഷം ഇറങ്ങിയ മികച്ച horror സിനിമ.

എലിസബത്ത് എന്ന നടിയെ ചുറ്റിപറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. പ്രായ കൂടുതൽ കാരണം നിലവിലുള്ള ജോലിയും പോകേണ്ട സാഹചര്യത്തിൽ ഉള്ളപ്പോഴാണ് substance എന്ന മരുന്ന് കിട്ടുന്നത്, അത് ഉപയോഗിച്ചാൽ അവരുടെ തന്നെ better & younger version ആയി മാറാൻ പറ്റും. എന്നൽ മരുന്ന് ഉപയോഗികാൻ instructions ഉണ്ട് അത് ഫോളോ ചെയ്തില്ലെങ്കിൽ സൈഡ് ഇഫക്ട് ഉണ്ടാവും. അത് കാരണം ഉണ്ടാവുന്ന പ്രശ്നങ്ങളാണ് സിനിമയിൽ കാണിക്കുന്നത്

സിനിമാ കളർഫുൾ ആണ്, മ്യൂസിക് അടിപൊളി, എഡിറ്റിംഗ് സൂപ്പർ ആണ്. ഓവറോൾ ഒരു വെറൈറ്റി പടം.

Rating: 7.4/10 🌟 (rated by cinephiles)

#TheSubstance | ©️ @AaguSays


The Substance 2024 opinion (കണ്ടവർ അഭിപ്രായം രേഖപ്പെടുത്തുക)
Опрос
  •   Bad 💀 (avoidable)
  •   Average 🙂 (one-time watchable)
  •   Good ❤️ (must watch)
  •   Awesome 🔥 (has repeat value)
47 голосов


ഗയ്‌സ് ഇതിന്റെ കാര്യം മറന്നിട്ടില്ല കേട്ടോ. എപ്പിസോഡ്സ് മൊത്തം ഇറങ്ങിയതിനു ശേഷം റിവ്യൂ ഇടാം.


നിങ്ങൾ ചെയ്ത വോട്ട് റേറ്റിംഗ്സ് ആയി കൺവർട്ട് ചെയ്തിട്ടുണ്ട്. ('https://t.me/AaguSays/1719?comment=2306' rel='nofollow'>calculation)

നിങ്ങളുടെ റേറ്റിംഗ്: 4.3/10 🌟

IMBb: 6.2/10 🌟
Letterboxd: 2.7/5 🌟


GOAT Opinion: OTT ൽ കണ്ടവർ അഭിപ്രായം രേഖപ്പെടുത്തുക.
Опрос
  •   Bad 💀 (avoidable)
  •   Average 🙂 (one-time watchable)
  •   Good ❤️ (must watch)
  •   Awesome 🔥 (has repeat value)
15 голосов


Telegram Changed Report Button 😱

പുതിയ അപ്ഡേറ്റിൽ റിപ്പോർട്ട് ബട്ടനിൽ മാറ്റം വരുത്തിയിട്ടുണ്ട്.

Copyrighted content റിപ്പോർട്ട് ചെയ്യാനുള്ള ഓപ്ഷൻ കൊടുത്തിട്ടുണ്ട്.

©️ @AaguSays


Letterboxd’s Top 10 Horror Films of 2024

Bramayugam 👀


ഇന്ത്യൻ യൂസേഴ്സിൻ്റെ ട്രാൻസ്പരൻസി റിപ്പോർട്ട് പുറത്തുവിട്ടു ടെലഗ്രാം.

ആദ്യമായിയാണ് ഇത് പുറത്തുവിടുന്നത്.

റിപ്പോർട്ട് അറിയാൻ:
https://t.me/transparency


രണ്ട് പേരും പേടിത്തൊണ്ടന്മാർ ആണ് 😭

#Karthi #Laddu #Suriya


Agatha All Along | EP1 Review

മോശമില്ല നല്ല തുടക്കം. വാണ്ടാവിഷന് ശേഷം നടക്കുന്ന കഥയാണ്. അഗതയുടെ പവർ ഒക്കെ വാണ്ട എടുത്തത് കൊണ്ട് അത് തിരിച്ച് എടുകാൻ പോകുന്ന കഥയാണ്.

ഇതേ പോലെയാണ് ഇനി അങ്ങോട്ടെങ്കിൽ മികച്ച സീരീസ് ആവാൻ സാധ്യതയുണ്ട്. രണ്ട് എപ്പിസോഡുകൾ ആണ് വന്നിട്ടുള്ളത്. EP 2 ൻ്റെ റിവ്യൂ പെട്ടന്ന് തന്നെ വരുന്നതാണ്.

#AgathaAllAlong | ©️ @AaguSays


Marvel ൻ്റെ പുതിയ സീരീസ്.
ഇത് കാണണോ? കൊള്ളാമോ.


സമുദ്രത്തിൻ്റെ അടിത്തട്ടിലെ ഓഷ്യൻഗേറ്റ് ടൈറ്റൻ അവശിഷ്ടങ്ങളുടെ ആദ്യ ഫോട്ടോ പുറത്തുവിട്ടു.

#Titan #OceanGate


Hridayam Niranja,
Onam Aashamsakal 🌸


Trump vs Kamala

അമേരിക്കൻ പൊളിറ്റിക്സ് എത്ര പെട്ടന്നാണ് മാറിമറയുന്നത്:

Trump-ന് നേരെ വെടിവെപ്പ് നടന്ന സമയം. Trump-ന് ആയിരുന്ന് മുൻതൂക്കം.

ഇപ്പം നേരെ തിരിച്ചായി. Presidential Debate-ൽ Donald Trump-നെ എടുത്തിട്ട് അലക്കിയത് കൊണ്ട്, Kamala Harris-ന് ആണ് മുൻതൂക്കം.

#America | ©️ @AaguSays


Happy Sunday Makkale!!


GOAT Opinion: കണ്ടവർ അഭപ്രായം രേഖപ്പെടുത്തുക.
Опрос
  •   Worst: 💀
  •   Bad: 👎
  •   Average: 🙂
  •   Good: ❤️
  •   Great: 🔥
54 голосов

Показано 20 последних публикаций.