പോയിന്റ് പട്ടികയിൽ ലീഡ് ഉയർത്തി ലിവർപൂൾ;🏴🔝
സിറ്റിയെ വീഴ്ത്തിയത് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക്!😮💨
പ്രീമിയർ ലീഗിൽ🏴 ഇന്നലെ ആൻഫീൽഡിൽ🏟 നടന്ന ആവേശ പോരാട്ടത്തിൽ മാഞ്ചെസ്റ്റെർ സിറ്റിയെ തോൽപ്പിച്ച് ലിവർപൂൾ.⚡️ 12-ആം മിനിറ്റിൽ ഡച്ച് താരം 🇳🇱ഗാക്പോ ലക്ഷ്യം കണ്ടു.🎯 രണ്ടാം പകുതിയിൽ ലഭിച്ച പെനാൽറ്റിയിലൂടെ⚽️ സലാഹ് ലിവർപൂളിന്റെ രണ്ടാം ഗോൾ നേടി.🔥 ജയത്തോടെ 13 കളിയിൽ നിന്നും 34 പോയിന്റുമായി പൂൾ ടേബിളിൽ ഒന്നാമത് തുടരുന്നു.🔝
ഫുൾ ടൈം⏰
🏴ലിവർപൂൾ- 🟥
⚽️ C. Gakpo 12'
⚽️ M. Salah 78'(P)
🏴മാൻ. സിറ്റി- 0️⃣
ടെലിഗ്രാം ലിങ്ക് 📲:
https://telegram.me/football_lokam
©ഫുട്ബോൾ ലോകം⚽️