വിജയവഴിയിൽ തിരിച്ചെത്തി മാഡ്രിഡ്!🇪🇸🥳
ലാ ലിഗയിൽ🇪🇸 ഇന്ന് പുലർച്ചെ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് ഗിറോണയെ തോല്പിച്ചത്.⚡️ ആദ്യ പകുതിയിൽ ഇംഗ്ലീഷ് താരം 🏴ബെല്ലിങ്ഹാം മാഡ്രിഡിന്റെ ആദ്യ ഗോൾ നേടിയപ്പോൾ⚽️ രണ്ടാം പകുതിയിൽ ടർക്കിഷ് യുവതാരം ഗുലർ ലീഡ് ഉയർത്തി.🔝 മൂന്നാം ഗോൾ 🇫🇷എംബപ്പേ നേടി.⚽️
ഫുൾ ടൈം⏰
🇪🇸ഗിറോണ- 0️⃣
🇪🇸റയൽ മാഡ്രിഡ്- 🟥
⚽️ J. Bellingham 36'
⚽️ A. Güler 56'
⚽️ K. Mbappé 62'
ടെലിഗ്രാം ലിങ്ക് 📱:
https://telegram.me/football_lokam
©ഫുട്ബോൾ ലോകം⚽️