വമ്പൻ തിരിച്ചുവരവുമായി ചെൽസി!🏴🥶
പ്രീമിയർ ലീഗിൽ🏴 ഇന്നലെ ടോട്ടൻഹാം ഹോട്സപുർ സ്റ്റേഡിയത്തിൽ🏟 നടന്ന നോർത്ത്-വെസ്റ്റ് ലണ്ടൻ ഡെർബിയിൽ സ്പുഴ്സിനെ മൂണിനെതിരെ നാല് ഗോളുകൾക്കാണ് ചെൽസി തോല്പിച്ചത്.⚡️ രണ്ടു ഗോളുകൾക്ക് പിന്നിട്ടു നിന്ന ശേഷം🔙 ആയിരുന്നു ചെൽസീയുടെ ഉഗ്രൻ തിരിച്ചുവരവ്. സ്പുഴ്സിനായി ആദ്യ പകുതിയിൽ സോളൻകെയും ഡിജെനും ലക്ഷ്യം കണ്ടപ്പോൾ🎯 സാഞ്ചോ🏴 ചെൽസീക്കായി തിരിച്ചടിച്ചു. രണ്ടാം പകുതിയിൽ ലഭിച്ച രണ്ടു പെനാൽറ്റിയും 🏴പാമർ ഗോൾപോസ്റ്റിൽ തുടുത്തപ്പോൾ 🇦🇷എൻസോ ചെൽസീയുടെ നാലാം ഗോൾ നേടി.🔥 ഇഞ്ചുറി ടൈമിൽ കൊറിയൻ താരം 🇰🇷സൺ സ്പുഴ്സിനെ മൂന്നാം ഗോൾ നേടി.⚽️
ഫുൾ ടൈം⏰
🏴ടോട്ടൻഹാം- 3️⃣
⚽️ D. Solanke 5'
⚽️ D. Kulusevski 11'
⚽️ Son 90+6'
🏴ചെൽസി - 4️⃣
⚽️ J. Sancho 17'
⚽️ C. Palmer 61'(P), 84'(P)
⚽️ E. Fernández 73'
ടെലിഗ്രാം ലിങ്ക് 📱:
https://telegram.me/football_lokam
©ഫുട്ബോൾ ലോകം⚽️