ചാമ്പ്യൻസ് ലീഗിലും ജയിക്കാനാവാതെ സിറ്റി!🏴❌
ഇന്ന് പുലർച്ചെ അല്ലിയൻസ് സ്റ്റേഡിയത്തിൽ🏟 നടന്ന ആറാം റൌണ്ട് പോരാട്ടത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ജുവെന്റസ് മാഞ്ചെസ്റ്റെർ സിറ്റിയെ തോല്പിച്ചത്.🔥 രണ്ടാം പകുതിയിൽ വ്ലാഹോവിക്കും മക്കെന്നിയും ജുവന്റസിനായി 🎯ലക്ഷ്യം കണ്ടു.
ഫുൾ ടൈം⏰
🇮🇹ജുവെന്റസ്- 🟥
⚽️ D. Vlahović 53'
⚽️ McKennie 75'
🏴മാൻ. സിറ്റി- 0️⃣
ടെലിഗ്രാം ലിങ്ക് 📱:
https://telegram.me/football_lokam
©ഫുട്ബോൾ ലോകം⚽️