ഇ എഫ് എൽ കപ്പ്: ലിവർപൂൾ സെമിയിൽ!🖤🔥
ക്വാർട്ടർഫൈനൽ റൌണ്ട് പോരാട്ടത്തിൽ സൈന്റ്റ് മേരീസ് സ്റ്റേഡിയത്തിൽ🏟 ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ലിവർപൂൾ സൗത്താംപ്റ്റനെ തോല്പിച്ചത്.⚡️ ആദ്യ പകുതിയിൽ പൂളിനായി നൂനെസും ഹാർവെയും ലക്ഷ്യം കണ്ടു.🎯 രണ്ടാം പകുതിയിൽ ആർച്ചർ സൗത്താംപ്റ്റണിന്റെ ആശ്വാസ ഗോൾ കണ്ടെത്തി.🙌
ഫുൾ ടൈം⏰
❤️സൗത്താംപ്ടൺ- 1️⃣
🖤ലിവർപൂൾ- 2️⃣
⚽️ D. Núñez 24'
⚽️ H. Elliott 32'
ടെലിഗ്രാം ലിങ്ക് 📱:
https://telegram.me/football_lokam
©ഫുട്ബോൾ ലോകം⚽️