❤️ #New_Release
🎬 Getting Home (2007)
🎥🎥 🔗 ⭐️ 7.4/10
📽📽 🔗 🍿 91%
🧩🧩 🔗 ⭐️⭐️⭐️⭐️⭐️
▪ Release No. 👉 /36
🔹🔹🔹🔹
🖥 Msone Subtitle:
https://malayalamsubtitles.org/languages/mandarin/getting-home-2007/
➖➖ @MsoneCCBot ➖➖
🎬 Getting Home (2007)
🎥🎥 🔗 ⭐️ 7.4/10
📽📽 🔗 🍿 91%
🧩🧩 🔗 ⭐️⭐️⭐️⭐️⭐️
▪ Release No. 👉 /36
എംസോൺ റിലീസ് – 36
Getting Home (2007)
ഗെറ്റിങ് ഹോം (2007)
IMDb ⭐️ 7.4/10
• ഭാഷ : #Mandarin
• സംവിധാനം : Yang Zhang
• പരിഭാഷ : വിഷ്ണു എം കൃഷ്ണന്
• പോസ്റ്റർ : പ്രവീൺ അടൂർ
• ജോണർ : #Comedy #Drama
കൊഴിഞ്ഞു വീഴുന്ന ഓരോ ഇലയും അതിന്റെ വേരുകളിൽതന്നെ ചെന്നുചേരണം എന്ന ചൈനീസ് ചൊല്ലിൽനിന്നും ഉരുത്തിരിഞ്ഞ സിനിമയാണ് ‘ഗെറ്റിങ് ഹോം’. ആത്മാർത്ഥ സുഹൃത്തിന്റെ മൃതശരീരവും ചുമന്ന്, അയാളുടെ വീട്ടിലേക്ക് സ്നേഹിതൻ നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ കഥാതന്തു. ആ പ്രയാണത്തിലുടനീളം, പല തരക്കാരും ഭൂപ്രകൃതിയും സംസ്കാരങ്ങളും വന്നുപോകുന്നു. കേവലമൊരു സുഹൃദ്ബന്ധത്തിന്റെ കഥയിലൂടെ, മാനവികതയുടെ മുഴുവൻ അർത്ഥതലങ്ങളെയും ലളിതമായും ഹൃദ്യമായും കാണിച്ചുതരാൻ ശ്രമിക്കുകയാണ് ചലച്ചിത്രകാരൻ. കണ്ണിനു കുളിർമ്മയേകുന്ന ദൃശ്യഭാഷ സ്വന്തമായുള്ള ഈ സിനിമ IFFK-യുടെ പന്ത്രണ്ടാമത് എഡിഷനിൽ പ്രദർശിപ്പിക്കുകയുണ്ടായി.
🔹🔹🔹🔹
🖥 Msone Subtitle:
https://malayalamsubtitles.org/languages/mandarin/getting-home-2007/
➖➖ @MsoneCCBot ➖➖