📝ഇന്ന് നടന്ന (26.09.2024) SUB INSPECTOR OF POLICE പരീക്ഷയിലെ
ആനുകാലിക ചോദ്യങ്ങളും ഉത്തരങ്ങളും
👮♂️ 2024-ലെ ലോകാരോഗ്യദിന തീം എന്താണ് ?
✅എന്റെ ആരോഗ്യം എന്റെ അവകാശം
👮♂️ SATH-E എന്നത്______എന്നതിലേക്കുള്ള ഒരു പദ്ധതിയാണ്.
✅മനുഷ്യമൂലധനത്തെ പരിവർത്തനം ചെയ്യുന്നതിനുള്ള സുസ്ഥിര നടപടി വിദ്യാഭ്യാസം
👮♂️താഴെ പറയുന്ന പ്രസ്താവനയിൽ ഏതാണ് തെറ്റ് ?
a.✅ഇന്ത്യയിൽ ദുരന്ത ഇൻഷുറൻസ് നടപ്പിലാക്കിയ ആദ്യ സംസ്ഥാനമായി നാഗാലാൻഡ് മാറി.
b.❌2023-ലെ കണക്കനുസരിച്ച് നോബൽ സമ്മാന ജേതാക്കൾക്കുള്ള പുതുക്കിയ സമ്മാനത്തുക 13 ദശലക്ഷം സ്വീഡിഷ് ക്രൗണാണ്.
c.✅ഇന്ത്യയിലെ ശാസ്ത്രജ്ഞരെ ആദരിക്കുന്നതിനായി ഏർപ്പെടുത്തിയ പുതിയ പുരസ്കാരമാണ് രാഷ്ട്രീയ വിജ്ഞാന പുരസ്കാരം.
d.✅ഓസ്ട്രേലിയൻ ഓപ്പൺ സൂപ്പർ 500 ബാഡ്മിൻറൺ ടൂർണമെന്റിൽ ഇന്ത്യയുടെ എച്ച്. എസ്.പ്രണോയ് റണ്ണറപ്പായി.
ANS D✅പ്രസ്താവന b തെറ്റാണ്, a, c, d എന്നിവ ശരിയാണ്
എച്ച്. എസ്. പ്രണോയ് 2023ൽ ആയിരുന്നു റണ്ണറപ്പായിരുന്നത്
2024 ൽ ക്വർട്ടറിൽ പുറത്തായി
👮♂️ഉയരുന്ന താപനിലയും കുറഞ്ഞ മഴയും മൂലം നദിയിലെ ജലം ചരിത്രപരമായ താഴ്ന്ന നിലയി ലെത്തിയതിനാൽ ആഗോള താപനത്തിന്റെ ഏറ്റവും പുതിയ ഇരയായി മക്കെൻസി നദി അടുത്തിടെ ലോകമെമ്പാടും താൽപ്പര്യം ജനിപ്പിച്ചു. മക്കെൻസി നദി സ്ഥിതി ചെയ്യുന്ന രാജ്യം തിരിച്ചറിയുക.
✅കാനഡ
👮♂️അടുത്തിടെ കേരളം മനുഷ്യ-മൃഗ സംഘർഷത്തെ സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു. സംസ്ഥാന പ്രത്യേക ദുരന്തവുമായി ബന്ധപ്പെട്ട് ഇനിപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക. താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ്/ഏതെല്ലാമാണ് ശരി ?
1.✅തീരദേശ ശോഷണം കേരളത്തിലെ ഒരു സംസ്ഥാന പ്രത്യേക ദുരന്തമാണ്.
2.❌സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിന് (SDRF) കീഴിൽ ലഭ്യമായ ഫണ്ടിന്റെ ഏകദേശം 40% ഇരകൾക്ക് അടിയന്തര സഹായം നൽകാൻ ഉപയോഗിക്കാം.
3.✅വന്യജീവി സംരക്ഷണ നിയമം ഉൾപ്പെടെയുള്ള മറ്റ് മാനദണ്ഡങ്ങൾ മറികടന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് (SDMA) നടപടികൾ സ്വീകരിക്കാം.
ANS.✅1 ഉം 3 ഉം ശെരി
Join :📖Psc വായനശാല✒️