Видео недоступно для предпросмотра
Смотреть в Telegram
❣️ മുസ്ദലിഫ ❣️
ശതകോടീശ്വരനും, പാവപ്പെട്ടവനും
കറുത്തവനും
വെളുത്തവനും,
രാജാവും പ്രജയും
ഒരുമിച്ചു ഒരു രാത്രി
നിലത്ത്
കിടന്നുറങ്ങുന്ന
ലോകത്തിലെ ഒരേ ഒരിടം മുസ്ദലിഫ.
ശതകോടീശ്വരനും, പാവപ്പെട്ടവനും
കറുത്തവനും
വെളുത്തവനും,
രാജാവും പ്രജയും
ഒരുമിച്ചു ഒരു രാത്രി
നിലത്ത്
കിടന്നുറങ്ങുന്ന
ലോകത്തിലെ ഒരേ ഒരിടം മുസ്ദലിഫ.