മുസ്ലിം ലീഗ് നേതാവ് പി.എം.എ സലാം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ അധിക്ഷേപിച്ചു നടത്തിയ പരാമർശം അപലപനീയമാ ണെന്ന് SKSSF TRIKARIPUR ZONE GCC കമ്മിറ്റി വിലയിരുത്തി.
മതേതര കേരളത്തിന്റെയും വീശിഷ്യ മുസ്ലിം സമുദായത്തിന്റെയും ഉന്നമനത്തിനു പരസ്പര ധാരണയോടെയും ബഹുമാനത്തോടെയും മുൻകാമികൾ കാണിച്ച പാതയിൽ മുന്നോട്ടു പോകുന്നതാണ് അഭികാമ്യം. ആയതിനാൽ മേലിൽ ഇത്തരം നിരുത്തരവാദപരവും പദവിക്കു നിരക്കാത്തതും ഐക്യം തകർക്കുന്നതുമായ പ്രസ്താവനകൾ ഉണ്ടാവാതിരിക്കാനുള്ള കൃത്യമായ ഇടപെടൽ ബന്ധപ്പെട്ടവരിൽ നിന്നും ഉണ്ടാവണമെന്നും ആവശ്യപ്പെടുന്നു.
SKSSF തൃക്കരിപ്പൂർ
മേഖല GCC കമ്മിറ്റി