🔳നൊബേൽ സമ്മാന ജേതാക്കൾ ആരെന്ന് ലോകമറിയുന്നതിനു മുമ്പ് അറിയുന്ന ഒരു സ്വീഡിഷ് പൗരനാണ് നിക്ലാസ് എൽമെഹദ് അതീവരഹസ്യമായ ഈ വിവരം അദ്ദേഹം മുൻകുട്ടി അറിയുന്നതിനു കാരണമെന്ത്?
✅നൊബേൽ പ്രൈസ് മീഡിയയ്ക്കു വേണ്ടി പ്രവർത്തിക്കുന്ന ആർട്ട് ഡയറക്ടറായ ഇദ്ദേഹമാണ് അവാർഡ് പ്രഖ്യാപനത്തിൽ പുറത്തിറക്കുന്ന ജേതാക്കളുടെ പോർട്രെയ്റ്റ് ചിത്രങ്ങൾ മുൻകൂട്ടി വരയ്ക്കുന്നത്.
📖Psc വായനശാല✒️