എ.ഐ ഉപയോഗിച്ച് എഴുതാം, ഇന്‍സ്റ്റാഗ്രാമില്‍ 'റൈറ്റ് വിത്ത് എഐ' ഫീച്ചര്‍ അവതരിപ്പിച്ചേക്കും
ജനപ്രിയ സോഷ്യൽ മീഡിയാ നെറ്റ് വർക്കായ ഇൻസ്റ്റാഗ്രാം എഐ അധിഷ്ടിതമായ പുതിയൊരു ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. 'റൈറ്റ് വിത്ത് എഐ' എന്ന ഈ സംവിധാനം ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് സന്ദേശങ്ങളും കാപ്ഷനുഖളും നിർമിതബുദ്ധിയുടെ സഹായത്തോടെ