ഞാന്‍ ഫോണ്‍ നമ്പര്‍ ഒഴിവാക്കുകയാണ്, ഫോണ്‍ വിളി ഇനി എക്സിലൂടെ മാത്രം- ഇലോണ്‍ മസ്ക്
സോഷ്യൽ മീഡിയാ സേവനമായ എക്സിന്റെയും ടെസ് ലയുടെയും സ്പേസ് എക്സിന്റേയുമെല്ലാം ഉടമയായ ശതകോടീശ്വര വ്യവസായി വീണ്ടും ഒരു സോഷ്യൽ മീഡിയാ പോസ്റ്റിലുടെ ലോകത്തെ അമ്പരിപ്പിച്ചിരിക്കുകയാണ്. മാസങ്ങൾക്കുള്ളിൽ താൻ തന്റെ ഫോൺ നമ്പർ ഒഴിവാക്കുമെന്നും ഇനി