'അതോര്‍ത്ത് ചിരിക്കാതിരിക്കുന്നതെങ്ങനെ'; ഓര്‍മകള്‍ പങ്കിട്ട് 2021-ലെ സ്ഥാനാര്‍ഥികള്‍
തൃശ്ശൂർ : 2021 ഏപ്രിൽ ആറിന് ചേലക്കരയിൽ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ ഹോ! ആശ്വാസം എന്ന് ഏറ്റവും ആത്മാർഥമായി പറഞ്ഞതാരായിരിക്കും. സംശയമൊന്നുമില്ല, മണ്ഡലത്തിലെ സ്ഥാനാർഥികൾത്തന്നെ. കൊടുംചൂടുകാലത്തായിരുന്നു പ്രചാരണം. പത്തുവർഷത്തിനിടയിലെ ഏറ്റവും ചൂടുകൂടിയ