സ്വർണക്കവർച്ച: കൂൾബാറിലെ നിരീക്ഷണം, ആസൂത്രണം കണ്ണൂർ സെൻട്രൽ ജയിലിൽ, രണ്ടുപേർ വന്നത് ഒമാനിൽനിന്ന്
പെരിന്തൽമണ്ണ: സ്വർണാഭരണങ്ങളുമായി വീട്ടിലേക്കുപോവുകയായിരുന്ന ജൂവലറി ഉടമകളെ ആക്രമിച്ച് മൂന്നരക്കിലോ സ്വർണംകവർന്ന കേസിൽ ആസൂത്രകനടക്കം ഒമ്പതുപേർ കൂടി അറസ്റ്റിലായി. കൊലക്കേസ് പ്രതി ഉൾപ്പെടെ ഒട്ടേറെ ക്രിമിനൽകേസുകളിൽ ഉൾപ്പെട്ടവരടങ്ങുന്ന