നിരന്തരം മെയിലിൽ വരുന്ന ചോദ്യങ്ങൾക്ക് പലപ്പോഴും മറുപടി നൽകാൻ പറ്റിയിട്ടില്ല..പ്രയാണം ഡിഗ്രി ലെവൽ പരീക്ഷകൾക്ക് വേണ്ടി PYQ PDF ഇറക്കുന്നത് അല്ല.. നിങ്ങൾക്ക് മറ്റു ഗ്രൂപ്പിനെ സമീപിക്കാവുന്നതാണ്...
2023 JAN മുതൽ ഇതുവരെ PSC നടത്തിയ മുഴുവൻ പരീക്ഷകളും (500+) ഈ ഗ്രൂപ്പിൽ
ലഭ്യമാണ്... ഞങ്ങളുടെ ഭാഗത്ത് നിന്ന് ഞങ്ങൾ 100% പ്രയത്നം ഗ്രൂപ്പിന് വേണ്ടി ഇടുന്നുണ്ട്.. ആ ഒരു ചിട്ട നിങ്ങൾക്ക് ഗ്രൂപ്പിൽ ഉടനീളം കാണാം... ചോദ്യപേപ്പർ എല്ലാം നിങ്ങളുടെ വിരൾ തുമ്പി ൽ എത്തിയിട്ടുണ്ട്... പഠിക്കേണ്ടത് നിങ്ങളാണ്.. പണിയെടുക്കേണ്ടതും നിങ്ങളാണ്..പഠനത്തിനൊപ്പം പ്രയാണത്തെ കൂടെ കൂട്ടിക്കോളൂ... നിരാശപ്പെടാതെ,പരീക്ഷ ഹാളിൽ നിന്നും പുഞ്ചിരിയോടെ പുറത്തിറങ്ങാം...😊