University lgs ലിസ്റ്റിൽ ഉൾപ്പെട്ടവരോട്..വിഷമിക്കേണ്ട..പരീക്ഷ റദ്ദാകില്ല..1200 ഉദ്യോഗാർത്ഥികളുടെ മാനസികാവസ്ഥ, അവർ ഇപ്പോൾ അഭിമുഖീകരക്കുന്ന നിസ്സഹായാവസ്ഥ എല്ലാം കോടതിക്ക് കൃത്യമായ ബോധ്യം ഉണ്ട്..സുപ്രീംകോടതിയിൽ 100% നിങ്ങൾക്ക് അനുകൂലമായിട്ടേ വിധി വരൂ...പക്ഷേ കോടതിയുടെ മെല്ലേ പോക്ക് മറ്റു PSC കേസുകളെ പോലെ ഇതിനെയും വൈകിപ്പിച്ചേക്കാം..ചിലപ്പോൾ വർഷങ്ങൾ നീണ്ടു നിൽക്കാം..യാഥാർത്ഥ്യം തിരിച്ചറിയണം..പഠനം നിർത്തരുത്..അന്തിമ വിധി നിങ്ങൾക്ക് അനുകൂലമായിരിക്കാം..😊