മറ്റുള്ളവരുടെ വാക്കുകൾ നിങ്ങളെ പ്രചോചിപ്പിക്കുന്നുവെങ്കിൽ..അതുവഴി നിങ്ങളിൽ ഒരു മാറ്റം കൊണ്ടുവരാൻ നിങ്ങൾക്കു പറ്റുമെങ്കിൽ പ്രയാണത്തിൽ ജോയിൻ ചെയ്തതിൽ അർത്ഥമുണ്ട്..നിങ്ങൾക്ക് തീരുമാനിക്കാം..എത് കണ്ണിലൂടെ പ്രയാണത്തെയും,പ്രയാണത്തിലെ പോസ്റ്റുകളെയും കാണണമെന്ന്..😊