പ്രയാണത്തിൽ 2024 JANUARY 4 ന് 15k അംഗങ്ങൾ ..ഇന്ന് അത് 46000 കടന്നു..അതിനിടയിൽ ജോലി കിട്ടി ഇറങ്ങിയവരും,പരീക്ഷ സെയ്ഫാക്കി എറങ്ങിയവരും,പരീക്ഷ മടുത്ത് PSC നിർത്തിയവരും ,പ്രയാണത്തിൽ തുടരുന്നവരും എല്ലാം നമുക്കിടയിൽ ഉണ്ട്..നിങ്ങളുടെ കയ്യടിയും സപ്പോർട്ടും കൊണ്ട് മാത്രമാണ് കോഴിക്കോട്ടെ അത്തോളിയെന്ന കൊച്ചു ഗ്രാമത്തിൽ നിന്നും കേരളത്തിൽ 14 ജില്ലയിലേക്കും വേരോടിക്കാൻ നമുക്ക് പറ്റിയത്..നമ്മുടെ ഗ്രൂപ്പിനെ പറ്റിയുള്ള വിലയേറിയ അഭിപ്രായങ്ങൾ മെയിലിലൂടെ അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു..😊