വർഷത്തിൽ വലിയ ലക്ഷ്യങ്ങളിലേക്ക് ആവട്ടെ നമ്മളുടെ യാത്ര 😻
🟥🟥🟥🟥 🟥🟥🟥🟥
🔴ഹായ് കൂട്ടുകാരെ കഴിഞ്ഞ കുറെ വർഷങ്ങളായി VOCABSPEDIA യിലൂടെ നടത്തി വരുന്ന LIVE എക്സാം നാളെ മുതൽ പുതിയ ഒരു പരീക്ഷ സീസണിന് വേണ്ടി പുനരാരംഭിക്കുകയാണ്.
🔴വരാൻ പോകുന്ന 10th Mains, ഡിഗ്രി Prelims & Mains പരീക്ഷകൾക്ക് വേണ്ടി ജനുവരി 1 മുതൽ തിങ്കൾ - വെള്ളി ഉച്ചക്ക് 2 മണിക്ക് ഇവിടെ ലൈവ് എക്സാം ഉണ്ടായിരിക്കുന്നതാണ്.
🔴ലൈവ് എക്സാം ന്റെ കൂടുതൽ ഡീറ്റെയിൽസ് താഴെ നൽകുന്നു വായിച്ചു മനസ്സിലാക്കുമല്ലോ ❤️🔥
✅കഴിഞ്ഞ പരീക്ഷ സീസണുകളിൽ ഒരുപാട് ഉദ്യോഗാർഥികളെ വിജയത്തിലേക്ക് എത്തിക്കാൻ ഈ ലൈവ് പരീക്ഷകൾ സഹായിച്ചു എന്നറിഞ്ഞതിൽ വളരെ സന്തോഷം ഉണ്ട് 🥰
✅അടുത്ത വിജയികൾ നിങ്ങൾ ആവട്ടെ ❤️🔥🥰
🚩🚩🚩🚩 🚩🚩🚩🚩
━━━━━━━━━━━━━━━━━
💡EXAM TIME : 2.00 PM - 3.00PM
💡EXAM MODE : OMR EXAM
━━━━━━━━━━━━━━━━━
🎤 കൃത്യം 2 മണി ആകുമ്പോൾ തന്നെ ആ ദിവസം പ്രാക്ടീസ് ചെയ്യാനുള്ള ചോദ്യ പേപ്പർ PDF @VOCABSPEDIA ടെലിഗ്രാം ചാനലിൽ അപ്‌ലോഡ് ചെയ്യും.
🎤 കൃത്യം 2 മണിക്ക് തന്നെ LIVE വോയിസ് ON ചെയ്യും. ( LIVE MUTED ആയിരിക്കും )
🎤 പരീക്ഷ എഴുതുന്ന എല്ലാ കൂട്ടുകാരും ലൈവിൽ ജോയിൻ ചെയ്യണം.
🎤 ലൈവിൽ ജോയിൻ ചെയ്തതിനു ശേഷം PDF ലെ ചോദ്യ പേപ്പർ നോക്കി നിങ്ങളുടെ കയ്യിലെ OMR ഷീറ്റിൽ ആൻസർ ചെയ്തു തുടങ്ങാം.
🎤എക്സാം എഴുതി തീരുന്ന വരെ ലൈവിൽ തുടരുക. LIVE MUTE ആയിരിക്കും ആരും സംസാരിക്കില്ല. ഒരു എക്സാം ഹാളിൽ ഇരുന്ന് എഴുതുന്ന ഫീൽ ഉണ്ടാക്കി എടുക്കുക. പരീക്ഷയോടുള്ള പേടി മാറ്റുക.
🎤കൃത്യം 3 മണിക്ക് പരീക്ഷ അവസാനിക്കും, അപ്പോൾ LIVE കട്ട് ആവുകയും, ആൻസർ കീ അപ്‌ലോഡ് ആക്കുകയും ചെയ്യും.
മോഡൽ എക്സാം PDF ആണെങ്കിൽ ആൻസർ കി ഉൾപ്പെടെ ഉള്ള PDF ആയിരിക്കും ഇടുക. MATHS EXPLANATION PDF ൽ തന്നെ ഉണ്ടാകും.
🎤കൃത്യം 1 മണിക്കൂറിനുള്ളിൽ മാക്സിമം ചോദ്യങ്ങൾ ചെയ്തു തീർക്കാൻ ശ്രമിക്കുക. ആ സമയത്തിനുള്ളിൽ എക്സാം എഴുതി തീർക്കുന്നത് എക്സാം ഹാളിലെ ടെൻഷനിടയിലും ടൈം മാനേജ് ചെയ്യാൻ നിങ്ങളെ പ്രാപ്തരാക്കും.
🎤ആൻസർ കീ കിട്ടിയ ശേഷം, നിങ്ങളുടെ ഉത്തരവുമായി നോക്കി, ലഭിച്ച മാർക്ക് COMMENT ചെയ്യുക, കൂടെ നിങ്ങളുടെ ആൻസർ OMR ഷീറ്റ് ഒരു ഫോട്ടോ കൂടി ഇടുക.❤️👍
🎤EXAM കഴിഞ്ഞു MARK നോക്കി സ്വയം വില ഇരുത്തുക. സംശയം ഉള്ളത് ഗ്രൂപ്പിൽ ഇടുക. പരസ്പരം സംശയങ്ങൾ തീർത്തു മുന്നോട്ട് പോവുക ❤️.
🎤 ഇത് എഴുതുമ്പോൾ എത്ര കുറഞ്ഞ മാർക്ക് കിട്ടിയാലും,(10 മാർക്ക് ആയാൽ പോലും )മുന്നോട്ട് പഠിക്കുന്നതിനെയോ അടുത്ത എക്സാം എഴുതുന്നതിനെയോ അത് ബാധിക്കരുത്. എക്സാം എഴുതി ശീലിച്ചു മാത്രമേ നിങ്ങളുടെ മാർക്ക് മെച്ചപെടുകയുള്ളു SO സ്ഥിരമായി എഴുതുക.
🎤 ഈ സമയത്തിന് ശേഷവും എക്സാമിന്റെ PDF അവിടെ തന്നെ കാണും നിങ്ങൾക് ഇഷ്ടമുള്ള ടൈമിൽ എഴുതാം. LIVE ൽ എഴുതാൻ പറ്റുമെങ്കിൽ അത്രയും നല്ലത് ❤️
━━━━━━━━━━━━━━━━━
ലഭിക്കുന്ന മാർക്ക് വച്ചു നിങ്ങളുടെ പഠനം വിലയിരുത്തുക.. പഠിക്കുക.. REVISE ചെയ്യുക.. എക്സാം എഴുതുക..
━━━━━━━━━━━━━━━━━
ALL THE BEST 💜
━━━━━━━━━━━━━━━━━
( Live ഓൺ ചെയ്തു വയ്ക്കുന്നത് പരീക്ഷ ഹാളിൽ ഒരുപാട് പേരോടൊപ്പം ആണ് പരീക്ഷ എഴുതുന്നത് എന്നൊരു ഫീൽ വരാനും, പരീക്ഷ എഴുതുന്ന ടൈം മറ്റു distractions ഉണ്ടാവാതെ കൃത്യമായി പരീക്ഷ പൂർത്തിയാക്കാനും വേണ്ടി മാത്രമാണ്. ലൈവിൽ ജോയിൻ ചെയ്യാണോ വേണ്ടയോ എന്നുള്ളത് നിങ്ങളുടെ ചോയ്സ് ആണ് )
━━━━━━━━━━━━━━━━━
MARK CALCULATE ചെയ്യുന്ന രീതി ഒരു ഉദാഹരണം നോക്കാം - ഇവിടെ ക്ലിക്ക് ചെയ്യൂ
━━━━━━━━━━━━━━━━━
⭐OMR SHEET COPY PDF CLICK HERE
━━━━━━━━━━━━━━━━━
Team @VOCABSPEDIA 🔵