Syllabus Principles of Administration and Management .pdf
സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് മെയിൻസ് പരീക്ഷയുടെ പേപ്പർ 2 സില്ലബസ് ഭാഗത്തെ@VOCABSPEDIA PSC
MODEULE 1, MODULE 2 എന്ന ഭാഗമായിരിക്കും നിങ്ങൾക്ക് എല്ലാവർക്കും വായിക്കുമ്പോൾ എന്താണ് എന്ന് ഒരു ഐഡിയ കിട്ടാത്ത ഭാഗം. ആ രണ്ട് ഭാഗവും നിങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ അറേഞ്ച് ചെയ്തിട്ടുണ്ട്.
ഇതൊന്ന് വായിച്ചു നോക്കുമ്പോൾ വളരെ എളുപ്പം ഈ ഭാഗം കവർ ചെയ്യാൻ പറ്റും എന്ന് നിങ്ങൾക് മനസ്സിലാകും