XYLEM PSC Official


Kanal geosi va tili: Hindiston, Inglizcha
Toifa: Ta’lim


സൈലം PSC യുടെ ഒഫീഷ്യൽ ടെലഗ്രാം ഗ്രൂപ്പിലേക്ക് എല്ലാവർക്കും സ്വാഗതം 💚
Youtube: https://www.youtube.com/@XylemPSC/featured
Instagram: https://www.instagram.com/xylem_psc/
Facebook: https://www.facebook.com/psc.xylem

Связанные каналы  |  Похожие каналы

Kanal geosi va tili
Hindiston, Inglizcha
Statistika
Postlar filtri




🚀➡️JOIN XYLEM PSC


🔴 LDC CUTOFF - SHORT LISTS 🔴
|
KASARAGOD
CUTOFF- 59.33


THIRUVANANTHAPURAM
CUTOFF- 72.67


PALAKKAD
CUTOFF- 64


KANNUR
CUTOFF- 57


ERNAKULAM
CUTOFF- 67.67


PATHANAMTHITTA
CUTOFF- 58.33


KOZHIKODE
CUTOFF- 69.33


WAYANAD
CUTOFF- 67.67


THRISSUR
CUTOFF- 60.33


ALAPPUZHA
CUTOFF- 62.67

MALAPPURAM
CUTOFF- 66

KOTTAYAM
CUTOFF- 64.67

IDUKKI
CUTOFF- 62.33

🌐➡️ JOIN XYLEM PSC


5_6230806302956722865.pdf
120.0Kb
LDC SHORT LIST
IDUKKI
CUT OFF- 62.33

🌐➡️ JOIN XYLEM PSC


🔤🔤🔤🔤🔤🔤🔤
🔤🔤🔤🔤🔤🔤🔤

1️⃣0️⃣🟰0️⃣3️⃣🟰2️⃣0️⃣2️⃣5️⃣

🚀➡️JOIN XYLEM PSC


🔡🔡🔡🔡🔡 🔡🔡🔡🔡🔡🔡🔡🔡🔡🔡

🚀➡️JOIN XYLEM PSC


സംസ്ഥാന സർക്കാർ നടപ്പിലാക്കിയ അശ്വമേധം പദ്ധതി ഏതു രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
So‘rovnoma
  •   കുഷ്ഠം
  •   കാൻസർ
  •   ക്ഷയം
  •   വസൂരി
1644 ta ovoz


Rejupave സാങ്കേതികവിദ്യ എന്തുമായി ബന്ധപ്പെട്ടതാണ്?
So‘rovnoma
  •   റോഡ് നിർമാണം
  •   റെയിൽവേ ട്രാക്ക് നിർമാണം
  •   വിമാന റൺവേ നിർമാണം
  •   തുറമുഖ നിർമാണം
1549 ta ovoz


കരിമ്പിൽ ഗ്ലൂക്കോസ് ഏത് രൂപത്തിലാണ് സംഭരിക്കുന്നത്
So‘rovnoma
  •   ഫ്രക്ടോസ്
  •   ഗ്യാലക്ടോസ്
  •   സൂക്രോസ്
  •   അന്നജം
1625 ta ovoz


കാൽവിൻ ചക്രം എന്നറിയപ്പെടുന്ന പ്രകാശസംശ്ലേഷണത്തിലെ ഘട്ടം
So‘rovnoma
  •   പ്രകാശ ഘട്ടം
  •   ഇരുണ്ട ഘട്ടം
  •   ജലത്തിന്റെ വിഘടനം
  •   ഇവയൊന്നുമല്ല
1583 ta ovoz


We will miss the train.......
So‘rovnoma
  •   So you must go fast
  •   Until we go fast
  •   Unless we go fast
  •   If only we go fast
1495 ta ovoz


He must be tired.......... he has walked five miles.
So‘rovnoma
  •   Though
  •   But
  •   As
  •   When
1515 ta ovoz


താഴെപ്പറയുന്നവയിൽ ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ജേതാക്കൾ ആകാത്ത വർഷം?
So‘rovnoma
  •   2002
  •   2011
  •   2013
  •   2025
1678 ta ovoz


2025 ൽ നടന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ ഫൈനലിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്?
So‘rovnoma
  •   രോഹിത് ശർമ
  •   വിരാട് കോലി
  •   ശ്രേയസ് അയ്യർ
  •   വരുൺ ചക്രവർത്തി
1726 ta ovoz


ധീരൻ എന്ന പദത്തിന്റെ വിപരീത പദമേത്?
So‘rovnoma
  •   അധീരൻ
  •   ഭീരു
  •   അശക്തൻ
  •   ദുർബലൻ
1769 ta ovoz


നിലാവിന്റെ പര്യായമല്ലാത്തത് ഏത്?
So‘rovnoma
  •   കൗമുദി
  •   പനിമതി
  •   ജ്യോത്സ്ന
  •   ചന്ദ്രിക
1841 ta ovoz




🎲 Quiz 'XYLEM PSC QUIZ'
JOIN https://t.me/Xylemlearningpsc
🖊 10 questions · ⏱ 10 sec


2023 സെപ്റ്റംബർ മുതൽ 2024 ഡിസംബർ വരെയുള്ള കറണ്ട് അഫയേഴ്‌സ് ഒറ്റ ക്ലിക്കിൽ 🔥🔥🔥

✔️ 2023 SEPTEMBER
✔️ 2023 OCTOBER
✔️ 2023 NOVEMBER
✔️ 2023 DECEMBER
✔️ 2024 JANUARY
✔️ 2024 FEBRUARY
✔️ 2024 MARCH
✔️ 2024 APRIL
✔️ 2024 MAY
✔️ 2024 JUNE
✔️ 2024 JULY
✔️ 2024 AUGUST
✔️ 2024 SEPTEMBER
✔️ 2024 OCTOBER
✔️ 2024 NOVEMBER
✔️ 2024 DECEMBER

⬇️FOR FREE STUDY NOTES
🚀➡️JOIN XYLEM PSC


🔤🔤🔤🔤🔤🔤🔤
🅰️🔤🔤🅰️🔤🔤🔤

📱 FOLLOW US ON INSTAGRAM
➡️ https://www.instagram.com/xylem_psc/

20 ta oxirgi post ko‘rsatilgan.