🟥🟥🟥🟥സർക്കാർ ഫയലുകൾ നഷ്ടപ്പെടുത്തുന്നത് ക്രിമിനൽ കുറ്റമാണെന്നും അഞ്ച് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണെന്നും വിവരാവകാശ കമ്മീഷൻ പ്രഖ്യാപിച്ചു.
ഹിയറിംഗിൽ ഹാജരാകാത്തതിന് ആറ് ഉദ്യോഗസ്ഥർക്ക് കമ്മീഷൻ സമൻസ് അയച്ചിട്ടുണ്ട്.
ഹിയറിംഗിൽ ഹാജരാകാത്തതിന് ആറ് ഉദ്യോഗസ്ഥർക്ക് കമ്മീഷൻ സമൻസ് അയച്ചിട്ടുണ്ട്.