﷽
◾️ പരദൂഷണം, ഏഷണി◾️
ഷെയ്ഖ് അബ്ദുൽ അസീസ് അർ-റാജിഹി حفظه الله പറഞ്ഞു:
❝പരദൂഷണത്തിന്റെയും ഏഷണിയുടെയും കാരണങ്ങളിൽ പെട്ടതാകുന്നു
➊ ഒഴിവ് സമയം
➋ സദസ്സുകളിൽ മുസ്ലീങ്ങൾക്ക് ഉപകാരമുണ്ടാകുന്ന സംസാരം കൊണ്ടോ ഉപകാരപ്രദമായ പുസ്തകങ്ങളിൽ നിന്നുമെന്തെങ്കിലും വായിച്ചു കൊണ്ടോ തിരക്കിലാകാതിരിക്കുക
ഏഷണിയുടെ ഫിത്നയിൽ നിന്നുമുളള രക്ഷാമാർഗ്ഗം:
ഏഷണിക്കാരന്റെ സംസാരം സ്വീകരിക്കാതിരിക്കുകയും അയാൾക്ക് മറുപടി കൊടുക്കാതിരിക്കുകയും ചെയ്യുക.
അതുപോലെ അവനോട് ഏഷണി പറഞ്ഞവൻ, അവനെ കുറിച്ചും ഏഷണി പറയുന്നുണ്ടെന്ന് അറിഞ്ഞിരിക്കുക.❞
📚 السبيل المنجي للمسلم من الفتن (ص 35)
═══════════════════
🗒️ വിവർത്തനം: അബൂ അബ്ബാദ് ബസ്സാം
-غفر الله له ولوالديه-
#backbiting #manners
https://t.me/durarsalafiyya/3712