സിറ്റിക്ക് തുടർച്ചയായ അഞ്ചാം തോൽവി;🫣
എത്തിഹാദ് കത്തിച്ചു ആംഗേയും പിള്ളേരും!😈🔥
🏴പ്രീമിയർ ലീഗ് 2024-25 സീസണിലെ 12-ആം റൌണ്ട് പോരാട്ടത്തിൽ എത്തിഹാദ് സ്റ്റേഡിയത്തിൽ🏟 നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ടോട്ടൻഹാം മാഞ്ചെസ്റ്റർ സിറ്റിയെ തോല്പിച്ചത്.🔥 ആദ്യ പകുതിയിൽ ഇരട്ട ഗോളുമായി മാഡിസൺ തിളങ്ങിയപ്പോൾ✨ രണ്ടാം പകുതിയിൽ പെഡ്രോ ലീഡ് ഉയർത്തി🔝 ഇഞ്ചുറി ടൈമിൽ ജോൺസൺ നേടിയ നാലാം ഗോളിലൂടെ ടോട്ടൻഹാം ജയം ഉറപ്പിച്ചു.💯
ഫുൾ ടൈം⏰
🏴മാൻ. സിറ്റി- 0️⃣
🏴ടോട്ടൻഹാം- 4️⃣
⚽️ J. Maddison 13', 20'
⚽️ P. Porro 52'
⚽️ B. Jhonson 90+3'
ടെലിഗ്രാം ലിങ്ക് 📲:
https://telegram.me/football_lokam
©ഫുട്ബോൾ ലോകം⚽️