◾️വരാനിരിക്കുന്ന മെയിൻ പരീക്ഷകൾക്ക് 2 മാസം തികച്ചില്ല ഇതുവരെ പ്രിലിംസ് റിസൾട്ട് വന്നിട്ടുമില്ല 🤔 ഇനി ഹാൾ ടിക്കറ്റിന്റെ കൂടെ ആയിരിക്കുമോ റിസൾട്ട് വരുക? 😟
നടത്തുന്ന പ്രിലിസ് പരീക്ഷകൾ ഒരേ ലെവൽ ആണേൽ ഒരു ഐഡിയ വെച്ച് പഠിക്കാം. .ഇത് പല ലെവൽ പരീക്ഷകൾ അതിൽ എങ്ങനെ നോർമലൈസഷൻ വരുമെന്ന് പോലും ഐഡിയ ഇല്ലാതെ പ്രതിക്ഷ വെച്ച് പഠിക്കുന്ന ഉദ്യോഗാർഥികൾ പലരും നല്ല പോലെ പഠിക്കുന്നുണ്ടാകും ആ സാഹചര്യത്തിൽ റിസൾട്ട് നെഗറ്റീവ് ആയി വിചാരിച്ച പോലെ വന്നില്ല എങ്കിൽ അവരുടെ ആ പ്രതീക്ഷകൾക്കും മാനസിക ആരോഗ്യത്തിനും ആര് സമാധാനം പറയും? ?