സർക്കാർ ഫാമിലി


Kanal geosi va tili: Hindiston, Malayalam
Toifa: Ta’lim


സർക്കാർ ഫാമിലി യിലേക്ക് എല്ലാവർക്കും സ്വാഗതം...

Связанные каналы  |  Похожие каналы

Kanal geosi va tili
Hindiston, Malayalam
Statistika
Postlar filtri


🔴🔴🟠🟠🟡🟡🟢🟢🔵🔵🟣🟣🟤🟤⚪️⚪️⚫️⚫️

സയൻസ് - പ്രവൃത്തിയും ഊർജ്ജവും 👆

#science


സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ പാർലമെന്റ്
So‘rovnoma
  •   ജർമ്മനി
  •   പാകിസ്ഥാൻ
  •   പെറു
  •   മെക്സിക്കോ
107 ta ovoz


ലോകത്തിലെ ആദ്യ സമ്പൂർണ്ണ സൗരോർജ്ജ അന്താരാഷ്ട്ര വിമാനത്താവളം
So‘rovnoma
  •   തിരുവനന്തപുരം
  •   കണ്ണൂർ
  •   കോഴിക്കോട്
  •   നെടുമ്പാശ്ശേരി
97 ta ovoz


ജനറൽ തിയറി ഓഫ് റിലേറ്റിവിറ്റി അവതരിപ്പിക്കപ്പെട്ട വർഷം
So‘rovnoma
  •   1915
  •   1921
  •   1928
  •   1935
92 ta ovoz


ശൂന്യതയിൽ സഞ്ചരിക്കാൻ കഴിയാത്ത ഊർജ രൂപം
So‘rovnoma
  •   പ്രകാശോർജം
  •   യാന്ത്രിക ഊർജ്ജം
  •   ശബ്ദോർജ്ജം
  •   ഇതൊന്നുമല്ല
88 ta ovoz


വിശിഷ്ട ആപേക്ഷിക സിദ്ധാന്തം അവതരിപ്പിക്കപ്പെട്ട വർഷം
So‘rovnoma
  •   1900
  •   1921
  •   1905
  •   1908
87 ta ovoz


സൂര്യനിലെ ഊർജോൽപാദന ത്തെക്കുറിച്ച് ആദ്യമായി ശാസ്ത്രീയമായി വിശദീകരിച്ച ശാസ്ത്രജ്ഞൻ
So‘rovnoma
  •   ഗലീലിയോ ഗലീലി
  •   ഐസക് ന്യൂട്ടൺ
  •   ഐൻസ്റ്റീൻ
  •   ഹാൻസ് ബേത്ത്
91 ta ovoz


ഭൂമിയിലെ ഊർജ്ജത്തിന് ഉറവിടം
So‘rovnoma
  •   ചന്ദ്രൻ
  •   സൂര്യൻ
  •   നക്ഷത്രം
  •   സമുദ്രം
90 ta ovoz


ഭൂമിയിലേക്ക് പതിക്കുന്ന ഉൽക്ക യിൽ അടങ്ങിയിരിക്കുന്ന ഊർജ്ജം
So‘rovnoma
  •   ഗതികോർജ്ജം
  •   സ്ഥിതികോർജ്ജം
  •   ഇതൊന്നുമല്ല
91 ta ovoz


ഒരു വസ്തു താഴേക്ക് പതിക്കുമ്പോൾ അതിന്റെ സ്ഥിതികോർജം
So‘rovnoma
  •   കൂടുന്നു
  •   കുറയുന്നു
  •   ഇതൊന്നുമല്ല
88 ta ovoz


ഉയരം കൂടുന്നതിനനുസരിച്ച് സ്ഥിതികോർജ്ജം
So‘rovnoma
  •   കൂടുന്നു
  •   കുറയുന്നു
  •   ഇതൊന്നുമല്ല
88 ta ovoz


ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടി ആകുകയാണെങ്കിൽ അതിന്റെ ഗതികോർജ്ജം......
So‘rovnoma
  •   ഇരട്ടിയാവും
  •   നാലിരട്ടി ആവും
  •   പകുതി ആവും
  •   മാറ്റമുണ്ടാകുന്നില്ല
84 ta ovoz


വസ്തുവിന്റെ ഭാരവും വേഗതയും കൂടുന്നതിനനുസരിച്ച് ഗതികോർജ്ജം...
So‘rovnoma
  •   കൂടുന്നു
  •   കുറയുന്നു
  •   മാറ്റമുണ്ടാകുന്നില്ല
  •   ഇതൊന്നുമല്ല
85 ta ovoz


സ്ഥിതികോർജ്ജം =
So‘rovnoma
  •   mc^2
  •   mgh
  •   H=FRT
  •   1/2 mv^2
84 ta ovoz


കുലച്ചു വെച്ച ഒരു വില്ലിന് ഉണ്ടാകുന്ന ഊർജ്ജം
So‘rovnoma
  •   ഗതികോർജ്ജം
  •   സ്ഥിതികോർജ്ജം
  •   ഗുരുത്വാകർഷണം
  •   ഇതൊന്നുമല്ല
82 ta ovoz


ഗതികോർജ്ജം =
So‘rovnoma
  •   mc^2
  •   H=FRT
  •   mgh
  •   1/2 mv^2
82 ta ovoz


യൂണിറ്റ് സമയത്തിൽ ചെയ്ത പ്രവർത്തിയുടെ നിരക്കാണ് ______
So‘rovnoma
  •   പവർ
  •   സ്ഥാനാന്തരം
  •   ഉയരം
  •   നീളം
85 ta ovoz


ഒരു സെക്കൻഡിൽ ചെയ്ത പ്രവർത്തിയുടെ അളവാണ് ______
So‘rovnoma
  •   ദൂരം
  •   പവർ
  •   ഉയരം
  •   ഇതൊന്നുമല്ല
85 ta ovoz


1 ജൂൾ = ________?
So‘rovnoma
  •   10^5 എർഗ്
  •   10^6 എർഗ്
  •   10^7 എർഗ്
  •   10^8 എർഗ്
86 ta ovoz


ഊർജ്ജ സംരക്ഷണ നിയമത്തിന്റെ ഉപജ്ഞാതാവ്
So‘rovnoma
  •   ഐസക് ന്യൂട്ടൺ
  •   ആൽബർട്ട് ഐൻസ്റ്റീൻ
  •   ആർക്കിമിഡീസ്
  •   ഗലീലിയോ ഗലീലി
84 ta ovoz

20 ta oxirgi post ko‘rsatilgan.