അക്ഷരജാലകം


Channel's geo and language: India, Malayalam
Category: Books


വായന ഇഷ്ടപ്പെടുന്നവർക്ക് ജോയിൻ ചെയ്യാം
പുസ്തകങ്ങൾ, reviews ഇവിടെ ലഭിക്കും
അല്പം വട്ട് ഉണ്ടെന്നു തോന്നുന്നവർക്കും ജോയിൻ ചെയ്യാം .. പ്രണയം വിരഹം കാല്പനികത സാമൂഹ്യം
Https://t.me/aksharajalakam

Related channels  |  Similar channels

Channel's geo and language
India, Malayalam
Category
Books
Statistics
Posts filter


Video is unavailable for watching
Show in Telegram
🥀🥀മേഘ മൽഹാർ

എന്നോ ഒരിക്കൽ നഷ്ടപ്പെട്ടുപോയ ഒരിഷ്ടത്തിന്റെയും വിരഹത്തിന്റെയും മഴ; മേഘമൽഹാർ പെയ്തിറങ്ങിയത് മനസ്സിലാണ്..






Dear Subscribers PDF old വരെ നിലവിൽ copyright claim കിട്ടിയിട്ടുണ്ട്


അതിനാൽ നിങ്ങൾ ഇനി pdf ആവശ്യപ്പെടരുത്


Team അക്ഷരജാലകം








ബുധിനി സാറാ ജോസഫ്




🍂🍂ജയചന്ദ്രൻ Tribute

നിൻ പ്രണയത്തിൽ താമര നൂലിൽ ഓർമ്മകൾ മുഴുവൻ കോർക്കാം ഞാൻ..

@aksharajalakam






Forward from: ആനുകാലികം
കെ രാധാകൃഷ്ണന്‍ എംപി രചിച്ച ഉയരാം ഒത്തുചേര്‍ന്ന് എന്ന പുസ്തകം സ്പീക്കര്‍ എ എന്‍ ഷംസീര്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന് നല്‍കി പ്രകാശനം ചെയ്തു

@CAHACKERSS


Forward from: ആനുകാലികം
മുൻ എംഎൽഎയും മുതിർന്ന കേരള കോൺഗ്രസ് നേതാവുമായ ജോസഫ് എം. പുതുശ്ശേരിയുടെ ആറാമത്തെ പുസ്തകമായ 'ഡെമോക്രൈസിസ് ' ശനിയാഴ്ച പ്രകാശനം ചെയ്യും.

@CAHACKERSS


രാവോളമിരുണ്ട മുടിയോതുക്കിക്കെട്ടി
അലസമായൊരാകാശം വാരിച്ചുറ്റി
ചെറുസൂര്യനെ നെറുകിലണിഞ്ഞ്
എത്ര തേജസ്സോടെയാണ്
ഒരുപകലുണരുന്നത്
അമ്മയെപ്പോലെ... ♥️


ഇന്ന് പരീക്ഷയുള്ള എല്ലാ കൂട്ടുകാർക്കും ആശംസകൾ...🙂


അക്ഷരജാലകം📑📚


എൻ‌റെ ഓർമയിൽ പൂത്തുനിന്നൊരു
മഞ്ഞ മന്ദാരമേ...
എന്നിൽ നിന്നും പറന്നുപോയൊരു
ജീവചൈതന്യമേ...



അക്ഷരജാലകം📚📑


🍂🍂🍂🍂🍂കാരണം
അതിന് നഖങ്ങൾ ഉണ്ട്

പതുപതുപ്പിലാണ്
അത് ഒളിപ്പിച്ചു വച്ചിരിയ്ക്കുന്നതെങ്കിലും

അതിന് കോമ്പല്ലുകൾ ഉണ്ട്.
ചിരിയ്ക്കുമ്പോൾ അവ
കാണുന്നില്ലെങ്കിലും.
അതിന്
ചാടി വീഴാൻ കഴിയും

വെളിച്ചത്തിൽ
അത് ചെയ്യാറില്ലെങ്കിലും.
നേരിയ ചലനങ്ങളെ
അതിന്റെ കണ്ണ്
വിടാതെ അടയാളപ്പെടുത്തുന്നുണ്ട്

ആ കൃഷ്ണമണികളെ
ആരും ശ്രദ്ധിയ്ക്കുന്നില്ലെങ്കിലും.
അതിന്
ഉറച്ച പേശികൾ ഉണ്ട്

മൃദുവായ തൊലിയ്ക്ക്
അടിയിലാണെന്ന് മാത്രം.
ഉരുക്കിനെ ദഹിപ്പിക്കുന്ന
ആന്തര സ്രവങ്ങൾ ഉണ്ട്
ഡോക്ടർമാർക്ക്
പിടി കിട്ടിയിട്ടില്ലെന്ന് മാത്രം.
അത് തന്നെ ഒരു തോക്കാണ്.
കിന്നരത്തിന്റെ ആകൃതിയിലെന്ന് മാത്രം.
അത് യുദ്ധങ്ങൾക്കാണ് വാദിയ്ക്കുന്നത്

സമാധാനത്തിന്റെ ഭാഷയിൽ ആണെന്ന് മാത്രം.
അത് രാത്രിയിലാണ്
ഇറങ്ങി നടക്കുന്നത്
പകലിന്റെ ഭാഷയിൽ
സംസാരിക്കുന്നു എന്ന് മാത്രം.
കവിതയെ വിശ്വസിക്കരുത്
നാളമായ് വേഷം കെട്ടിയ
ഇടിമിന്നൽ ആണത്.
കൂട്ടുപിടിക്കരുത്.
അനേകങ്ങൾ എന്ന് വിശ്വസിപ്പിക്കുന്ന
ഏകാന്തതയാണത്.
സ്വന്തമെന്ന് ആർക്കും തോന്നിപ്പിക്കുന്ന
അസാധ്യതയാണത്.
സ്വാഗതം എന്ന് പറയുന്ന
പീഡനമാണത്
കണ്ണീരുകൊണ്ട്
അത് എഴുതുന്ന ക്രൂരതകളെപ്പോലെ
ഒരു യുദ്ധവും
മനുഷ്യരുടെ പ്രതലത്തിൽ എഴുതിയിട്ടില്ല.


കവിത മാംസാഭോജിയാണ് പീൻ ഗോപേകൃഷ്ണൻ

ഓടകുഴൽ അവാർഡ്, ബഷീർ അവാർഡ്

@aksharajalakam


17 ആമത് ബഷീർ പുരസ്‌കാരം പിഎൻ ഗോപീകൃഷ്ണന്.

കവിത മാംസഭോജിയാണ്’ എന്ന സമാഹാരത്തിനാണ് പുരസ്‌കാരം

@aksharajalakam


2023 നവംബർ 19 നുബുധിനി അന്തരിച്ചു. ..
Inframe: Budhini,. Sarajoseph

@aksharajalakam


ബുധിനി തെറ്റു ചെയ്തു. ശിക്ഷ കൊടുത്തു. അങ്ങനെയുള്ള അവൾ ജീവിച്ചാലെന്ത്, മരിച്ചാലെന്ത് എന്ന നിലപാടിന് വർഷങ്ങൾക്കിപ്പുറവും മാറ്റമില്ല എന്ന് നോവലിസ്റ്റ് പറഞ്ഞു വെക്കുമ്പോൾ അത് സമൂഹമെന്ന നിലയിൽ ഇന്ത്യയുടെ മുന്നിൽ ഒരു ചോദ്യ ചിഹ്നമായി മാറുകയാണ്. നമ്മളിപ്പോഴും വഴി തെറ്റിയ വികസനങ്ങളുടെ പുറകെയാണെന്ന ബോദ്ധ്യം കൂടി ആ വാചകങ്ങളിൽ അന്തർധാരയായി വർത്തിക്കുന്നു.ഇങ്ങനെയൊരു സാംസ്കാരിക വിശകലനം കൂടി ഈ നോവലിൽ വീക്ഷിക്കാം

20 last posts shown.