#ChatGPT യുടെ ഉടായിപ്പുകൾ 😑
File അപ്ലോഡ് ചെയ്ത്, ചോദിക്കുന്ന ചോദ്യത്തിന് File-ൽ റെഫർ ചെയ്ത് ഉത്തരം പറയാൻ പറഞ്ഞാൽ ആദ്യത്തെ 3 to 4 ചോദ്യത്തിന് കറക്റ്റ് ആയി ഉത്തരം പറയും.
അതിനു ശേഷം ചോദ്യങ്ങൾ ചോദിച്ചാൽ അപ്ലോഡ് ചെയ്ത File-ലുമായി യാതൊരു ബന്ധവുമില്ലാത്ത ഉത്തരങ്ങളാണ് പറയുന്നത്. File refer ചെയ്ത് ഉത്തരം പറയാൻ പറഞ്ഞാൽ File expire ആയി ഒരു പ്രാവിശ്യം കൂടി അപ്ലോഡ് ചെയ്യണമെന്ന് പോലും.
വീണ്ടും File അപ്ലോഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ പറ്റുന്നില്ല, കാരണം അപ്ലോഡ് ലിമിറ്റ് കഴിഞ്ഞു ChatGPT Plus subscription എടുക്കണം എന്ന് 🌚
#OpenAI | ©️ @AaguSays