Msone Official
😂🤣🥲☺️😊🙂
❤️❤️
❤️❤️
കാത്തിരിപ്പിന് വിരാമം,
എംസോൺ ആപ്പ് ഇനി മുതൽ 🍏 Ios ലും. 🎆🎆🎆
ഈ മാസം തുടക്കത്തിലാണ് എംസോൺ ആൻഡ്രോയ്ഡ് വെർഷൻ പുറത്തിറക്കിയത്. ആപ്പിൾ ഉപഭോക്താക്കളുടെ നിരന്തര അഭ്യർത്ഥന മാനിച്ച്, ആപ്പ്സ്റ്റോറിലും ഇന്ന് മുതൽ ആപ്പ് ലഭ്യമാകുന്നു.
ഇതോടൊപ്പം ആൻഡ്രോയ്ഡിൽ പുതിയ അപ്ഡേറ്റും പുറത്തിറക്കുന...