✨️PHOENIX PSC🦅


Kanal geosi va tili: Hindiston, Malayalam
Toifa: Ta’lim


🎊scert/ ncert, pyq questions✨️
🎊Prelims & mains Bot questions
🍃Engilish vocabulary with pictures

Связанные каналы  |  Похожие каналы

Kanal geosi va tili
Hindiston, Malayalam
Statistika
Postlar filtri


🌼 സമാധാനത്തിന്റെ പാലം എന്നറിയപ്പെടുന്നത് ❓
So‘rovnoma
  •   രാം സേതു
  •   അട്ടൽ സേതു
  •   സുദർശൻ സേതു
  •   അമാൻ സേതു
41 ta ovoz


🌼 ഇന്ത്യയിലെ ആദ്യത്തെ സ്പോർട്സ് മ്യൂസിയം സ്ഥിതി ചെയ്യുന്നത് ❓
So‘rovnoma
  •   കൊച്ചി
  •   ചെന്നൈ
  •   കൊൽക്കത്ത
  •   തിരുവനന്തപുരം
40 ta ovoz




080-2026 10th prelims special request exam -Impetus.pdf
3.0Mb
🔠🔠

ഇന്ന് നടന്ന 10th PRELIMS 2nd Stage മാറ്റിവെച്ചതും SPECIAL REQUEST കൊടുത്തവരുടെയും പ്രിലിമിനറി പരീക്ഷയുടെ ഉത്തരങ്ങൾ മാർക്ക് ചെയ്യാത്ത ചോദ്യപേപ്പർ

CODE :
🔠

FOR QUICK UPDATES
JOIN 
👉 @IMPETUS
➖➖➖➖➖➖➖


🍁🍁 ശൈലികൾ 🍁🍁

🍁 കേമദ്രുതയോഗം
      വലിയ ദൗർഭാഗ്യം

🍁 കുംഭകോണം
      അഴിമതി

🍁 മാരീചവിദ്യ
      കപട തന്ത്രം

🍁 കുറുപ്പില്ലാ കളരി
      നാഥനില്ലായ്മ

🍁 ഈജിയൻ തൊഴുത്ത്
      വൃത്തികേടുകളുടെ കൂമ്പാരം

🍁 കുതിരക്കച്ചവടം
      ലാഭേച്ഛ

🍁 വിഷകന്യക
      നാശകാരിണി

🍁 ആനമുട്ട
      ഇല്ലാത്ത വസ്തു

🍁 കോടാലി
      ഉപദ്രവകാരി

🍁 അഴകിയ രാവണൻ
      പച്ച ശൃംഗാരി

🍁 ജലരേഖ
      പാഴിലാവുക

🍁 തീപ്പെടുക
      മരിക്കുക

🍁 ഏടുകെട്ടുക
      പഠിത്തം അവസാനിപ്പിക്കുക

🍁 കാർക്കോടക നയം
     രക്ഷിച്ചവനെ ഉപദ്രവിക്കുന്ന നയം

🍁 വർക്കല ഗോപി
      ഒന്നും കിട്ടാത്ത അവസ്ഥ

🍁 വടക്കോട്ട് പോവുക
      കാശിക്ക് പോകുക

🍁 ചൂണ്ടിക്കൊണ്ട് പോവുക
      അപഹരിക്കുക


ഉണ്ണി എതിർ എതിർ ലിംഗം
So‘rovnoma
  •   ഉണ്ണിയമ്മ
  •   തങ്കച്ചി
  •   നങ്ങ
  •   ഇട്ടി
30 ta ovoz


ക്ഷത്രിയൻ സ്ത്രീലിംഗം
So‘rovnoma
  •   ക്ഷത്രിയ
  •   ക്ഷത്രിയത്തി
  •   ക്ഷത്രി
  •   ക്ഷത്രിയാണി
21 ta ovoz


മൂസ്സത് എതിർ ലിംഗം
So‘rovnoma
  •   കെട്ടിലമ്മ
  •   അകത്തമ്മ
  •   മനയമ്മ
  •   കോവിലമ്മ
20 ta ovoz


ശില്പി എതിർ ലിംഗം
So‘rovnoma
  •   ശില്പിണി
  •   ശില്പ
  •   ശില്പത്തി
  •   ശില്പിനി
21 ta ovoz


ഗോപൻ എതിർ ലിംഗം
So‘rovnoma
  •   ഗോപു
  •   ഗോപി
  •   ഗോപിക
  •   ഗോപ
21 ta ovoz


ഭഗനി എതിർലിംഗ രൂപം ഏത്
So‘rovnoma
  •   ഭഗിനൻ
  •   ഭാഗിനേയൻ
  •   ഭ്രാതാവ്
  •   സ്വസാവ്
20 ta ovoz


ധ്വര ( യജമാനൻ ) സ്ത്രീ ലിംഗ രൂപം ഏത്
So‘rovnoma
  •   ധ്വരി
  •   ധ്വരാണി
  •   ധ്വരശ്ശാണി
  •   ധ്വരണി
19 ta ovoz


പരമേശ്വരൻ പിരിച്ചാൽ
So‘rovnoma
  •   പരം + ഈശ്വരൻ
  •   പരമം + ഈശ്വരൻ
  •   പരമ + ഈശ്വരൻ
  •   പര + ഈശ്വരൻ
20 ta ovoz


നാട്ടുരാജാവ് പിരിച്ചാൽ
So‘rovnoma
  •   നാട്ടു+ രാജാവ്
  •   നാട്ട് + രാജാവ്
  •   നാട് + രാജാവ്
  •   നാട്ടിൽ + രാജാവ്
20 ta ovoz


ആയ എന്ന പദം പിരിച്ചാൽ
So‘rovnoma
  •   ആ + യ
  •   ആയ + അ
  •   ആ + അ
  •   ആ + ആ
22 ta ovoz


🔤വൻകര ഭൂവൽക്കത്തിന്റെ സാന്ദ്രത എത്ര?
So‘rovnoma
  •   3 ഗ്രാം/ഘന സെ.മീ
  •   2.7ഗ്രാം/ഘന സെ.മീ
  •   3.4 ഗ്രാം/ഘന സെ.മീ
  •   13 ഗ്രാം/ഘന സെ.മീ
16 ta ovoz


🔤ഭൂവൽക്കവും ഉപരി മാന്റിലും കൂടി ചേർന്നതാണ് ____________?
So‘rovnoma
  •   അസ്തനോസ്ഫിയർ
  •   അധോമാന്റിൽ
  •   ശിലാമണ്ഡലം
  •   ഇവയൊന്നുമല്ല
15 ta ovoz


🔤താഴെ പറയുന്നവയിൽ വൻകര ഭൂവത്കത്തെയും സമുദ്ര ഭൂവത്കത്തെയും തമ്മിൽ വേർതിരിക്കുന്ന ഭാ​ഗം ഏത്?
So‘rovnoma
  •   ഗുട്ടൻബർ​ഗ് വിച്ഛിന്നത
  •   കോൺറാഡ് വിച്ഛിന്നത
  •   ലെഹ്മാൻ വിച്ഛിന്നത
  •   മൊ​ഹോറോ വിസിക് വിച്ഛിന്നത
15 ta ovoz


🫅 നിങ്ങൾ ഒരു റിവിഷൻ ആണോ ഉദ്ദേശിക്കുന്നത്?

നിങ്ങൾ പഠിച്ചു മറന്ന ടോപ്പിക്കുകൾ ഒരു റിവിഷൻ എന്നപോലെ ഈ ചാനലിൽ നിന്നും ലഭിക്കുന്നതാണ്.

കൂടാതെ
🔻English
🔻മലയാളം
🔻MCQ
🔻CA
🔻PYQ
🔻NCERT

എന്നിവ നൽകിവരുന്നു.............


❗️ഉടൻ തന്നെ ജോയിൻ അവുക❗️

👇👇👇👇👇👇

സർക്കാർ ഫാമിലി യിലേക്ക് എല്ലാവർക്കും സ്വാഗതം...
https://t.me/sarkkarfamily


Video oldindan ko‘rish uchun mavjud emas
Telegram'da ko‘rish
@phoenixstudies

20 ta oxirgi post ko‘rsatilgan.