🏆 Msone's Top 10 Contributors of 2024
പരിഭാഷകരാണ് എംസോണിന്റെ കരുത്ത്.
ഇതുവരെ 600-ലധികം പേരാണ് എംസോണിന് വേണ്ടി സബ്ടൈറ്റിലിൽ പങ്കാളികളായിട്ടുള്ളത്.
കഴിഞ്ഞവർഷം റിലീസായവയിൽ ഏറ്റവും കൂടുതൽ പരിഭാഷകൾ സംഭാവന ചെയ്ത പരിഭാഷകർ ഇവരാണ്.
പേര്, ചെയ്ത പരിഭാഷകൾ (സീരീസ് എപിസോഡ് ഉൾപ്പടെ) എന്ന ക്രമത്തിൽ
ഗിരി പിഎസ് - 54
വിഷ്ണു പ്രസാദ് - 36
അരവിന്ദ് കുമാർ - 35
പ്രശോഭ് പിസി - 34
എൽവിൻ ജോൺ പോൾ - 27
സജിത്ത് ടിഎസ് - 25
ജിതിൻ ജേക്കബ് കോശി - 23
വിഷ് ആസാദ് - 20
ഹബീബ് ഏന്തയാർ -16
മുജീബ് സിപിവൈ -14
പരിഭാഷകർക്ക് അഭിനന്ദനങ്ങൾ. 🎉